tag:blogger.com,1999:blog-7485606663800467805.post3358189056551114239..comments2023-05-14T17:56:17.233+03:00Comments on ബീരാന് കുട്ടിയുടെ ലോകം: ശൈഖ് മാത്തുക്കുട്ടിബീരാന് കുട്ടിhttp://www.blogger.com/profile/10078922899073563173noreply@blogger.comBlogger9125tag:blogger.com,1999:blog-7485606663800467805.post-75283683808681524442008-12-07T14:33:00.000+03:002008-12-07T14:33:00.000+03:00വായിച്ചു ....വെറും ഒരു ചിരിയായ് തീര്‍ക്കാന്‍ പറ്റ...വായിച്ചു ....
വെറും ഒരു ചിരിയായ് തീര്‍ക്കാന്‍ പറ്റില്ല
അത്രക്ക് വിഷമങ്ങള്‍ ഉള്ള ജീവിതങ്ങളെയാണ്
അക്ഷെപഹാസ്യത്തില് കൂടി ബീരാന് കുട്ടി വരച്ചു വച്ചത്, , “ശമ്പളം കൊടുത്തിട്ട് 6 മാസമായതല്ലെയുള്ളൂ.,”...........
ഇതില്‍ ഒരു വരി പോലും അസത്യമാവില്ല.
അന്യനാട്ടില്‍ ഉടയവര്‍ കഷ്ടപ്പെടുന്നത് എത്രയാണന്നറിയാന് നാട്ടിലുള്ളവര്‍ക്ക് കഴിയുമായിരുന്നെങ്കില്‍ ഇത്ര അവര്‍ ഇത്ര അഹങ്കരിക്കില്ലായിരുന്നു......
ബീരാങ്കുട്ടി ആശംസകള്‍ ...നല്ല എഴുത്ത്..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-36668864222176961572008-12-07T12:19:00.000+03:002008-12-07T12:19:00.000+03:00വായിച്ചു.ചിരിക്കാനും കരയാനും കഴിയാത്ത ഒരു നിസംഗത.വായിച്ചു.
ചിരിക്കാനും കരയാനും കഴിയാത്ത ഒരു നിസംഗത.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-30549638764673754592008-12-02T15:30:00.000+03:002008-12-02T15:30:00.000+03:00ശൈഖ് മാത്തുകുട്ടികള് ഒരുപാടു രൂപത്തിലും ഭാവത്തിലു...ശൈഖ് മാത്തുകുട്ടികള് ഒരുപാടു രൂപത്തിലും ഭാവത്തിലും പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് കാണേണ്ടി വന്നൊരു പ്രവാസി ആണ് ഞാനും, ഗള്‍ഫില്‍ മലയാളികള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ കൂടെനിന്നും ഇവിടെ എത്തിയ ഇതുപോലെ ഉള്ള മാത്തുകുട്ടിമാര് മാത്രമാണ്

നല്ലൊരു പോസ്റ്റ്, :)ഉണ്ണികുട്ടന്https://www.blogger.com/profile/07011461249811071170noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-51596200939205103452008-11-23T07:18:00.000+03:002008-11-23T07:18:00.000+03:00അത് കറക്ട് ..ഇത്തരത്തിലുള്ളശൈഖ് മാത്തുകുട്ടിമാരാ പ...അത് കറക്ട് ..ഇത്തരത്തിലുള്ള
ശൈഖ് മാത്തുകുട്ടിമാരാ പ്രവാസി സംഘടനകളുടെ കൊമ്പത്തെങ്കില്‍ ശാപമോക്ഷം പ്രവാസികളുടെ വിദൂരസ്വപ്നം തന്നെ.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-57067518142871619292008-11-22T16:09:00.000+03:002008-11-22T16:09:00.000+03:00എനിക്ക് ചിരിക്കാന്‍ കഴിയുന്നില്ല.നല്ല പോസ്റ്റ്.എനിക്ക് ചിരിക്കാന്‍ കഴിയുന്നില്ല.

നല്ല പോസ്റ്റ്.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-28015480435405455002008-11-22T12:56:00.000+03:002008-11-22T12:56:00.000+03:00കൊള്ളാം. :)ഞാന്‍ അറിയുന്ന ഒരു ശൈഖ് മാത്തു കുട്ടിയ...കൊള്ളാം. :)

ഞാന്‍ അറിയുന്ന ഒരു ശൈഖ് മാത്തു കുട്ടിയുണ്ട്. പക്ഷെ അയാള്‍ വന്ന വഴി മറന്നില്ല. പലരെയും ഒരു വഴിയില്‍ (പെരുവഴിയിലല്ല) ആക്കുകയും ചെയ്തു... അയാളെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ ശരിക്കും ശൈഖ് ആണെന്ന് തന്നെയാണു കരുതിയത് (വേഷം കെട്ടലുകള്‍ )ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-6667231604413562252008-11-21T16:08:00.000+03:002008-11-21T16:08:00.000+03:00നിങ്ങളെ ആളെ ചിരിപ്പിച്ചു കൊല്ലും ബീരാനിക്കാനിങ്ങളെ ആളെ ചിരിപ്പിച്ചു കൊല്ലും ബീരാനിക്കാAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-77772710566506040452008-11-20T12:57:00.000+03:002008-11-20T12:57:00.000+03:00എന്താ ബീരാന് കുട്ടി ...എനിക്കൊന്നും പറയാന്‍ തോന്ന...എന്താ ബീരാന് കുട്ടി ...എനിക്കൊന്നും പറയാന്‍ തോന്നുന്നില്ല. വായിച്ച് കുറെ ചിരിച്ചു. അര്‍ഥ ഗര്ഭമായ ചില മൂളലുകള്‍ മാത്രം കമന്റായി ചാര്‍ത്തുന്നു.

:)Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-33965392228711359042008-11-20T09:54:00.000+03:002008-11-20T09:54:00.000+03:00"സാർ, വിട്ടിൽ അമ്മക്ക് സുഖമില്ല, കുറച്ച് കാശ് എ..."സാർ, വിട്ടിൽ അമ്മക്ക് സുഖമില്ല, കുറച്ച് കാശ് എത്രയും പെട്ടെന്ന് അയച്ച് കൊടുക്കണം"

"സാർ, വിസക്ക് കൊടുത്ത കാശെടുത്തത്, ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചാണ്, അതിന്റെ പലിശയെങ്കിലും മാസം തോറും കൊടുത്തില്ലെങ്കിൽ, വീട് ജപ്തിചെയ്യും"

"സാർ, എന്റെ അനിയന്റെ കോളേജ് ഫീസ് കൊടുത്തിട്ടില്ല, ശമ്പളം കിട്ടിയിട്ട് വേണം അത് കൊടുക്കാൻ"ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.com