tag:blogger.com,1999:blog-7485606663800467805.post4523520236847695196..comments2023-05-14T17:56:17.233+03:00Comments on ബീരാന് കുട്ടിയുടെ ലോകം: മരുഭൂമിയിലെ നരകംബീരാന് കുട്ടിhttp://www.blogger.com/profile/10078922899073563173noreply@blogger.comBlogger5125tag:blogger.com,1999:blog-7485606663800467805.post-14346943103679275412009-08-06T10:37:30.354+03:002009-08-06T10:37:30.354+03:00വളരെ പരിതാപകരം തന്നെ.വളരെ പരിതാപകരം തന്നെ.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-81162053698267209752009-08-05T11:10:17.396+03:002009-08-05T11:10:17.396+03:00വളരെ സന്തോഷകരമായ വാര്‍ത്ത ലഭിച്ചിരിക്കുന്നു.
അറബ്...വളരെ സന്തോഷകരമായ വാര്‍ത്ത ലഭിച്ചിരിക്കുന്നു.

അറബ് പത്രപ്രതിനിധികളും, ചില സ്വദേശി സുഹ്ര്ത്തുകളും ഇവരുടെ സങ്കടങ്ങളും അവസ്ഥകളും പാസ്പോര്‍ട്ട് (ജവജാത്ത്) മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, അതനുസരിച്ച്, ഡിപ്പോര്ടെഷന് സെന്ററിലെ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി ഇന്നലെ രാത്രി തന്നെ 1000-ഒളം ആളുകളെ മാറ്റി പാര്‍പ്പിക്കുകയും, ബാക്കിയുള്ളവര്‍ക്കായി, ഒരു മെഡികല്‍ ക്യാമ്പ് നടത്തുകയും ചെയ്തിരിക്കുന്നു.

മനുഷ്യരാണെന്ന പരിഗണനയില്‍, ജാതിയോ മതമോ വര്‍ണ്ണമോ വര്‍ഗ്ഗമോ നോക്കതെ സാഹയമെത്തിച്ച എല്ലാവര്ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

40 ഡിഗ്രി ചൂടില്‍, ഒരു പാലത്തിന് കീഴെ, എല്ലാം സഹിച്ച് ജീവിക്കുന്നവര്‍ക്ക്, ഇന്ത്യന്‍ എമ്പസിയോ, പ്രവസി സംഘടനകളോ എത്തിക്കാത്ത സഹായം ചെയ്ത, മനുഷ്യസ്നേഹികള്ക്ക്മുന്നില് ബീരാന് ശിരസ്സ് നമിക്കുന്നു.

ഇനി, ഇന്ത്യന്‍ എമ്പസിയുടെ ഏമാന് മാരുടെ പള്ളിയുറക്കംകഴിഞ്ഞ്, ഇവര്‍ക്ക് എന്ന് ഔട്ട്പാസ്സ് നല്ക്കുമെന്നറിയില്ല. എങ്കിലും ഇവര്‍ക്ക് ആശ്വാസത്തിന് വക നല്ക്കിയ സൗദി ഭരണകൂടത്തെയും, ജിദ്ധ പാസ്പോര്‍ട്ട് വിഭാഗത്തെയും മെഡിക്കല്‍ സംഘത്തെയും ഞാന്‍ അനുമോദിക്കുന്നു.

കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന്, സൗദി പൗരന്മർ ഒരിക്കല്‍കൂടി തെളിയിക്കുന്നു.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-11277822465743915762009-08-05T11:08:45.869+03:002009-08-05T11:08:45.869+03:00മുൻപൊക്കെ ദിനേനയെന്നോണം 200-300 പെരൊയൊക്കെ പാസ്പോർ...മുൻപൊക്കെ ദിനേനയെന്നോണം 200-300 പെരൊയൊക്കെ പാസ്പോർട്ട് അതികൃതർ കന്തറപാലത്തിനടിയിൽ നിന്ന് ഡിപോർട്ടേഷൻ സെന്ററിലേക്ക് കോണ്ടുപോകുമെന്ന് കേട്ടിരുന്നു. ഇപ്പോ അതും വ്യവസായ വൽക്കരിച്ചില്ലേ. 250 റിയാൽ കൊടുത്ത് സ്വയം ‘പിടിപ്പിക്കുന്നത്’ ഏജന്റ്റുകൾ മുഖാന്തരമാണെന്നും കേൾക്കുന്നു. അതിന്റെ പിന്നിലും മലയാളികളാണെന്നുള്ളത് ഖേദകരത്തിന് ആക്കം കൂട്ടുന്നു.ചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-71780767160744661012009-08-05T10:23:38.777+03:002009-08-05T10:23:38.777+03:00ഈ അവസ്ഥയില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ എന്താ ഇന...ഈ അവസ്ഥയില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ എന്താ ഇനി ചെയ്യേണ്ടത്?

ജിദ്ദയിലുള്ള പരിചയക്കാരേയോ സുഹൃത്തുക്കളേയോ ബന്ധപ്പെട്ട് അവരെക്കൊണ്ട് കഴിയുന്ന സഹായം എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൂടെ?ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-31675114084605584682009-08-05T09:00:07.424+03:002009-08-05T09:00:07.424+03:00സ്വപ്നങ്ങളുടെ ഭണ്ഡവും പേറി കടല്‍ കടന്ന് വന്ന, പ്രവ...സ്വപ്നങ്ങളുടെ ഭണ്ഡവും പേറി കടല്‍ കടന്ന് വന്ന, പ്രവാസികളുടെ ചിത്രങ്ങളാണിത്. ജിദ്ധയിലെ കന്തറ പാലത്തിനടിയില്‍, അഭയാര്‍ഥികളായി കഴിയുന്ന മനുഷ്യ ജന്മങ്ങളുടെ ജീവനുള്ള ചിത്രങ്ങള്‍. ജിദ്ധയിലുള്ള ഒരു സുഹ്ര്ത്ത് വഴിയാണ്, ഇവരുടെ കഥ ഞാന്‍ അറിയുന്നത്. ഇപ്പോള്‍ സൌദിയില്ലല്ലെന്നതിനാല്‍ തന്നെ, ഇത് പ്രസിദ്ധികരിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.com