tag:blogger.com,1999:blog-7485606663800467805.post6536253347621654009..comments2023-05-14T17:56:17.233+03:00Comments on ബീരാന് കുട്ടിയുടെ ലോകം: പ്രവാസ സ്വപ്നങ്ങള്ബീരാന് കുട്ടിhttp://www.blogger.com/profile/10078922899073563173noreply@blogger.comBlogger9125tag:blogger.com,1999:blog-7485606663800467805.post-56883759708059598762008-03-15T15:05:00.000+03:002008-03-15T15:05:00.000+03:00എന്റെ സ്വപ്നം കാണനെത്തിയ എല്ലാവര്ക്കും നന്ദി.വല്ല...എന്റെ സ്വപ്നം കാണനെത്തിയ എല്ലാവര്ക്കും നന്ദി.

വല്ല്യമ്മായി,
എന്തായാലും ഞാന്‍ നരകത്തില്‍ ഒരു സീറ്റ് റിസര്‍വ് ചെയ്ത്ട്ട്ണ്ട്, അപ്പോ അവിടുത്തെ ചൂടും മരുഭൂമിയിലെ ചൂടും ഒരുമിച്ച് താങ്ങാന്‍ പാങ്ങില്ല. അതോണ്ടാ, ഞമ്മളെ കൊണ്ടോയ്ക്കോള്ളീന്ന് കരഞ്ഞത്.

റെജിന്‍, കാലചക്രങ്ങല് എത്ര മറഞ്ഞാലും അത് അങ്ങിനെതന്നെയാണ്. മധുരിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ റിയാലിന്റെ വില വീണ്ടും കുത്തനെ ഉയരുകയാണ്.

തറവാടി, പടച്ചോനെ, ഞമ്മള് ആരെം മക്കറാക്കിട്ടില്ല. സ്വപ്നം കാണുബോ ലാവിസായി കാണണമ്ന്നല്ലെ, ഓന്നാം ക്ലാസിലെ ഗോവിന്ദന് മാഷ്റ്റ്, കൊടകരപുരാണം എന്ന ബുസ്തകം നോക്കി പറഞ്ഞത്.

പത്ത്പയ്നഞ്ചി നോമ്പ് നോറ്റെ ക്ഷീണത്തില്‍ കെടന്നോര്ങ്ങണെ ഇന്നെ, ഒരീസം ഇമ്മ അത്തായതിന് ബിള്‍ച്ചി. ചായ്പ്പില് കെടക്കണ ഞമ്മള് വാതില്‍ തോര്‍ന്ന് മിറ്റത്ത്ക്ക് നോക്ക്യപ്പോ, അള്ളാണെ ഞെട്ടി പോയി, തോടീല് നിക്ക്ണ് ഒരു ജിന്ന്. വെള്ള കുപ്പയം ഇട്ട്, തല ഇങ്ങനെ അട്ട്ണ്. മുറ്റത്ത്ന്ന് ഒരു ചാട്ടം ചാടീത് മാത്രം ഞമ്മക്ക് ഓര്‍മ്മണ്ട്. തല മെയ്ന്‍ ഡോറില്‍ ഇടിച്ച ഒച്ചകേട്ട് ഇമ്മച്ചി ഓടി വന്ന് വാതില്‍ തോറന്നപ്പോ, ആരിം കാണാല്ല. ഞമ്മള് നീണ്ട്നീര്ന്ന് കെടക്കല്ലെ. ഇമ്മ വെള്ളം കൊടഞ്ഞി, ബിള്‍ച്ചി ഇണിപ്പിച്ച്, ഇമ്മനെ കെട്ടിപിടിച്ച് ഞാന്‍ ജിന്നിനെ ഒന്നുംകൂടി നോക്കി, ഞമ്മളെ തോടൂലെ വായന്റെല ഞമ്മളെ നോക്കി ചിരിക്ക്ണ്. പിറ്റേന്ന് മോല്യേര് വന്ന് ജിന്നിനെ വെറുതെ വിട്ടെങ്കിലും, ഇമ്മ, വായനെ വെറുതെ വിട്ടില്ല.

വല്ല്യമ്മായി പറഞ്ഞത് കേട്ടിലെ, ഇവിടായാലും നാട്ടിലായാലും ഓക്കെ ഒന്നാന്ന്. പത്ത് പന്ത്രണ്ടായിരം ദിര്‍ഹം ലാഭം ന്നല്ലെ ആ പറഞ്ഞത്. അല്ല ഇങ്ങളെന്താ മുണ്ടാണ്ട് കുത്തര്ക്ക്ണത്. തലക്കബോര്ത്ത്ന്ന് കൊല്ലത്തിലെങ്കിലും ഒരു യാസിനോതാന് കുട്ട്യള്‍ക്ക് പറ്റണെങ്കി, ഞമ്മള് നാട്ടീ തന്നെ കെടക്കണം.

എല്ലാവര്ക്കും നന്ദി, പ്രവാസികളുടെ കോമഡി കഥ അരവിന്ദ്ജീയും വിശാല്‍ജീയും പറയാന്‍ നോക്കിട്ട് പറ്റിയില്ലെന്ന പറഞ്ഞത്. പിന്നല്ലെ പൊട്ടകിണറ്റിലെ തവളയായ ഞാന്‍.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-84739813286519202592008-03-15T12:58:00.000+03:002008-03-15T12:58:00.000+03:00ബീരാനെ,ഒന്നാമതായി ആ ബാജിയുടെ കഥ വായിച്ച ഇഫക്റ്റ് ത...ബീരാനെ,

ഒന്നാമതായി ആ ബാജിയുടെ കഥ വായിച്ച ഇഫക്റ്റ് തീര്‍ന്നില്ലാ അതിനുമുമ്പെന്നെ ജ്ജ് ആളെ മക്കാറാക്കി.

രണ്ട് , അന്റ്റെ എഴുത്തെനിക്കിഷ്ടായി പക്ഷെ ' പണക്കാരന്റ്റെ കുഷ്യന് സീറ്റൊക്കെ ' ഇവിടെ ആവശ്യണ്ടാര്ന്നോന്ന് തോന്നീ :)

അല്ല ബീരാനെ ദ് പ്പോ കാര്യങ്ങള്‍ ഇങ്ങനേണെങ്കി , അതായത് മയ്യത്തായാലും കാര്യങ്ങള്‍ കാണാം പച്ചേങ്കില് ഒന്നും അങ്ങട്ട് ചെയ്യാന്‍ പറ്റൂല്ലാന്ന അവസ്ഥൈ ,

അത്ത്തിരി കടുപ്പം തന്നേണ്ട്ടാ പണ്ട് ഒരു സ്വപ്നം കണ്ടതോര്‍മ്മവന്നു , ഉമ്മാനെ 'മ്മാ' ന്നൊര്ക്കേനെ വിളിക്ക്ണ്ട് ,

ഒച്ച പൊര്‍ത്തേക്ക് വര്ണില്ല , അവസാനം സര്‍വ്വ ശക്തട്ട്റ്റെട്ത്തീട്ടൊറ്റ വിളിയാ ' മ്മാ ആആഅ ' ന്ന് , അപ്പോ ഒച്ച പൊര്‍ത്തേക്ക് വന്ന്ട്ടാ ;)

ജ്ജ് ആളെ ങ്ങനെ ഇനിം ബേജാറാക്കല്ലെട്ടാ

നല്ല പോസ്റ്റ് നിക്കിഷ്ടായി. :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-54319028142600503102008-03-14T23:20:00.000+03:002008-03-14T23:20:00.000+03:00the article was goodthe article was goodLubinahttps://www.blogger.com/profile/07405160557045327487noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-3156851521180627862008-03-14T16:02:00.000+03:002008-03-14T16:02:00.000+03:00:(:(Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-43726330292695038722008-03-13T07:14:00.000+03:002008-03-13T07:14:00.000+03:00ബീരാനിക്കാ പ്രവാസിയുടെ ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍...ബീരാനിക്കാ പ്രവാസിയുടെ ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍ക്കും എന്നും കണ്ണീരിന്റെ നനവും നഷ്ടപ്പെടലിന്റെ കയ്പുമാണ് ,

ഒന്നു റികവര്‍ ചെയ്തു വരുന്നതായിരുന്നു, ദാ ഇപ്പോ
ബീരാനിക്കയുടെ സ്വപ്നം വായിച്ച് വീണ്ടും പ്രവാസിഫീലിങ്ങ് വെന്നു

നല്ല കഥRejinpadmanabhanhttps://www.blogger.com/profile/02634685414187113002noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-38925881608019388462008-03-12T19:18:00.000+03:002008-03-12T19:18:00.000+03:00ഹ്മം ഹ്മം.ഹ്മം ഹ്മം.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-1770963335241508062008-03-12T16:01:00.000+03:002008-03-12T16:01:00.000+03:00ഹൊ,അതൊരു വല്ലാത്ത സ്വപ്നമായിപോയി,മരുഭൂമിയിലായാലും ...ഹൊ,അതൊരു വല്ലാത്ത സ്വപ്നമായിപോയി,മരുഭൂമിയിലായാലും നാട്ടിലായാലും ഖബറൊരു പോലെയല്ലേ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-45195541507900270672008-03-12T15:49:00.000+03:002008-03-12T15:49:00.000+03:00ജീവനകലയുടെ പശിമയുള്ള മണല്കാട്ടിലൂടെആഴ്ന്നിറങ്ങിയ ...ജീവനകലയുടെ പശിമയുള്ള മണല്‍കാട്ടിലൂടെ
ആഴ്ന്നിറങ്ങിയ കുഴഞ്ഞ കാലാല്‍ നടത്തം..
കാല്പാടു മായാത്തയെന്‍ മണ്ണീന് ഓര്‍മ്മയില്‍
കാറ്റു മായ്ച്ച കാല്‍പ്പാടു തേടി പിന്നെയും
പ്രവാസി നടക്കുന്നു.....'ഒടുങ്ങാത്ത നടത്തം'

നന്നായിരിക്കുന്നു ബീരാന്കുട്ടീഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-25678139702498485242008-03-12T14:39:00.000+03:002008-03-12T14:39:00.000+03:00രണ്ട് മാസത്തെ ദാമ്പത്യ ജീവിതം രണ്ട് വര്‍ഷത്തേക്ക...രണ്ട് മാസത്തെ ദാമ്പത്യ ജീവിതം രണ്ട് വര്‍ഷത്തേക്ക് വിശപ്പടക്കനുള്ള ഉപാധിയാക്കി, അടുത്ത ലീവ് സ്വപ്നം കണ്ട് ഇനിയും നിനക്കെത്ര നാള് എന്ന് പലരോടും ചോദിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താതെ, സ്വയമുരുക്കിതീരുന്ന പ്രവാസ ജന്മങ്ങള്‍ക്ക്, മറുപടി, വര്‍ഷങ്ങളായി ചുണ്ടില്‍ മായാതെ സൂക്ഷിക്കുന്ന പുഞ്ചിരി മാത്രം.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.com