tag:blogger.com,1999:blog-7485606663800467805.post7783751624235425177..comments2023-05-14T17:56:17.233+03:00Comments on ബീരാന് കുട്ടിയുടെ ലോകം: ബെര്‍ളിയുടെ ബ്ലോഗ് ഹാക്ക് ചെയ്തുബീരാന് കുട്ടിhttp://www.blogger.com/profile/10078922899073563173noreply@blogger.comBlogger10125tag:blogger.com,1999:blog-7485606663800467805.post-16156471210839726052009-08-06T23:37:56.732+03:002009-08-06T23:37:56.732+03:00ഇതൊക്കെ നമ്മുടെ ബെർളിച്ചായന്റെ തന്നെ ചില നമ്പരല്ലേ...ഇതൊക്കെ നമ്മുടെ ബെർളിച്ചായന്റെ തന്നെ ചില നമ്പരല്ലേ കോയാ? ഹല്ലപിന്നെ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-11351165862931450612009-08-06T10:54:17.403+03:002009-08-06T10:54:17.403+03:00ബെർളിയുടെ പുതിയ പോസ്റ്റുകൾ തുറക്കുന്നത് കണ്ടതിനാലാ...ബെർളിയുടെ പുതിയ പോസ്റ്റുകൾ തുറക്കുന്നത് കണ്ടതിനാലാണ് സ്മൈലി ഇട്ടത്..

നെറ്റിൽ ഒന്നും സുരക്ഷിതമല്ലെന്ന് സാരം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-33272811667569040302009-08-06T10:49:05.399+03:002009-08-06T10:49:05.399+03:00:) :):) :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-80291227380319601462009-08-05T15:48:40.436+03:002009-08-05T15:48:40.436+03:00ഇതും അച്ചായന്റെ ഒരു തമാശ അല്ലെങ്കില്‍, ഇതു ച്തെയിത...ഇതും അച്ചായന്റെ ഒരു തമാശ അല്ലെങ്കില്‍, ഇതു ച്തെയിത്തത് ആരാന്നെകിലും അവന് ഓര് അവള് പണ്ടാരടന്കി നശിച്ചു പോകും, ഇതു സത്യം, സത്യം, ബോളഗ് അണ്ണേ സത്യംKannapihttps://www.blogger.com/profile/08826915573235739779noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-9956116735282574092009-08-05T14:42:49.723+03:002009-08-05T14:42:49.723+03:00:):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-79794337614927689752009-08-05T14:28:01.051+03:002009-08-05T14:28:01.051+03:00ആശയങ്ങള്‍ കൊണ്ടാവണം അങ്കം. അല്ലാതെ ആശാന്റെ നെഞ്ചത്...ആശയങ്ങള്‍ കൊണ്ടാവണം അങ്കം. അല്ലാതെ ആശാന്റെ നെഞ്ചത്തു കേറിയിട്ടാവരുത്. ഹാക്ക് ചെയ്ത ആ മഹാമാന്യദേഹം ഇതു കൊണ്ടു എന്താണുദ്ദേശിക്കുന്നത്?desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-28215783187690785622009-08-05T14:07:33.693+03:002009-08-05T14:07:33.693+03:00ബ്ലോഗുലോകത്തിനു തന്നെ അപമാനമാണി ചെയ്തത്.ഒരാളൊട് എന...ബ്ലോഗുലോകത്തിനു തന്നെ അപമാനമാണി ചെയ്തത്.ഒരാളൊട് എന്തു അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല.ഇതിനെതിരെ എല്ലാ ബ്ലോഗേര്‍സും മറ്റെല്ലാം മറന്ന് ഉടന്‍ രംഗത്തുവരണം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-38024564115805907032009-08-05T13:43:35.669+03:002009-08-05T13:43:35.669+03:00ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാക്ക് ചെയ്തതില്‍ ഞാന...ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാക്ക് ചെയ്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-32185088994498572672009-08-05T13:38:02.320+03:002009-08-05T13:38:02.320+03:00ആശയങ്ങളെ ആശയങ്ങളുമായി സംവാദിക്കുക. അല്ലതെ, ഇത്തരം ...ആശയങ്ങളെ ആശയങ്ങളുമായി സംവാദിക്കുക. അല്ലതെ, ഇത്തരം പ്രവര്‍ത്തികള്‍ മലയാള ബ്ലോഗിന് ഒരിക്കലും ഗുണകരമാവില്ല.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-7485606663800467805.post-78430975574967039062009-08-05T12:40:10.556+03:002009-08-05T12:40:10.556+03:00ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ വെബ് സൈറ്റും ബ്ലോഗും ...ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ വെബ് സൈറ്റും ബ്ലോഗും ആരോ ഹാക്ക് ചെയ്തിരിക്കുന്നു.

ബ്ലോഗിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നിലെങ്കില്‍, അതോരു നല്ല പ്രവര്‍ത്തിയായി കാണുവാന്‍ എനിക്കാവില്ല.

ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാക്ക് ചെയ്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

ബെര്‍ളിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.com