Wednesday, 3 October 2007

ഒരു സഹായം പ്ലീസ്‌

സരോജ ഫോണ്ടിലുള്ള ഒരു ഡോക്യുമന്റ്‌ എങ്ങനെ യൂണിക്കോഡിലാകാം, അല്ലെങ്കില്‍ അങ്ങനെ അഞ്ചലി ഓള്‍ഡ്‌ ലിപിയിലാകാം.സഹായിക്കുക, പ്ലീസ്‌.

6 comments:

  1. ബീരാന്‍ കുട്ടി said...

    സരോജ ഫോണ്ടിലുള്ള ഒരു ഡോക്യുമന്റ്‌ എങ്ങനെ യൂണിക്കോഡിലാകാം, അല്ലെങ്കില്‍ അങ്ങനെ അഞ്ചലി ഓള്‍ഡ്‌ ലിപിയിലാകാം.സഹായിക്കുക, പ്ലീസ്‌.

    How can i convert my document (MS office, Word File) which is in saroja font, to anjali old, or matweb or in malayalam unicode?? Any help.

  2. കരീം മാഷ്‌ said...

    വരമൊഴി തുറക്കുക, ഫോണ്ട് സരോജയാക്കുക.ലോക്ക് അണ്‍ലോക്കാക്കുക.
    ടെക്സ്റ്റ് മലയാളം വരമൊഴിയുടെ വിന്‍ഡോയില്‍ കട്ട് & പേസ്റ്റു ചെയ്യുക അവസാനത്തെ അക്ഷരത്തിനടിയില്‍ വെച്ചു എണ്ടര്‍ പ്രസ്സു ചെയ്താല്‍ മഗ്ലീഷു വിന്‍ഡോയില്‍ മംഗ്ലീഷു വരും. പിന്നെ അതു കട്ടു & പേസ്റ്റു ചെയ്തു ഇഷ്ടമുള്ള ഫോണ്ടാക്കി, ലോക്ക് മംഗ്ലീഷില്‍ നിന്നു മലയാളമാക്കി മാറ്റി എണ്ടര്‍ അടിച്ചു നോക്കൂ. സംഗതി ജേക്കബ്സ് മലയാളം ഫോണ്ട്സ് ഇങ്ങനെ സിബുവിന്റെ സഹായത്താല്‍ ഞാന്‍ മുന്‍പു മാറ്റിയിട്ടുണ്ട്.
    ട്രൈ & ട്രൈ പറ്റിയില്ലങ്കില്‍ ക്രൈ & ക്രൈ

  3. Ajith Pantheeradi said...

    കൈപ്പള്ളിച്ചേട്ടന്റെ
    ഈ പോസ്റ്റ് ഒന്നു നോക്കൂ..

  4. Cibu C J (സിബു) said...

    കരീം മാഷ്‌ പറഞ്ഞപോലെ ചെയ്യൂ. പറ്റിയില്ലെങ്കില്‍ ഒരു മെയിലയക്കണേ..

  5. അങ്കിള്‍. said...

    ബീരാന്‍‌കുട്ടി,
    കരിം മാഷിന്റെ കമന്റിന് ഒരനുബന്ധമാണിത്‌.
    വരമൊഴിക്ക്‌ വേണ്ടി ഒരു font specific add on ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്‌. അതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്‌. അതുകൂടെ ചെയ്ത് കഴിഞ്ഞാലേ താങ്കളുടെ കാര്യം നടക്കൂ.

  6. അബ്ദുല്‍ അലി said...

    Thanks to Kareem Master, Cry cry and cry, then try.
    Thanks to Cibu and Angle. Good Effort man.
    Thank you Marar, but it seems a lot of editing in words macro file, but it is a nice effort from Kaipally.
    HATS OF YOU CIBU.