Monday, 17 August 2009

ബീരാന്‍ കുട്ടിയുടെ ലോകം: മതപണ്ഡിതരോട്‌ ഒരപേക്ഷ

വിശുദ്ധ റമദാന്‍ സമാഗതമായി, ഒപ്പം വിവാദങ്ങളും.


ബീരാന്‍ കുട്ടിയുടെ ലോകം: മതപണ്ഡിതരോട്‌ ഒരപേക്ഷ

ഒരു പഴയ അപേക്ഷയുടെ പുനരാവിഷകാരം.

2 comments:

  1. ബീരാന്‍ കുട്ടി said...

    സൗദിയും എമിറേറ്റും, ഖത്തറും, കുവൈത്തും ഇജിപ്റ്റുമടക്കം ഒരു ഭൂഘണ്ഡം മുഴുവന്‍ ഒരു ദിവസം മാസ പിറവി കാണുബോള്‍, 600 കി.മി. ദൂരത്ത്‌ മാസപിറവി കാണുന്നത്‌, 24 -48 മണിക്കുറിന്റെ വിത്യാസത്തിലാണെന്നത്‌ അശ്ചര്യത്തോടെ വിക്ഷിച്ചിരുന്ന പഴയ തലമുറ മറഞ്ഞ്‌ പോയി. ഇന്ന് ഈ രഹസ്യങ്ങളുടെ കലവറ മുഴുവന്‍....

  2. ഒരു നുറുങ്ങ് said...

    എന്‍റെ ബീരാന്‍ കുട്ട്യേ...

    ഈ മൊയിലാന്മാര്‍ക്ക് നേരം വെളുക്ക്വോ..’മാസം’
    കണ്ടാലെങ്കിലും? ഹിലാല്‍ ദര്‍ശിച്ചാലും ,ഇല്ലെങ്കിലും
    കുഴപ്പം..പടച്ചതമ്പുരാനേ ! ഇതു വല്ലാത്തൊരു കളി
    തന്നെ ! റമദാന്‍ മാസമെങ്കിലുമൊന്നു,ഒരുമിച്ചു കൂടേ
    ഈ ഉല്പത്രുഷ്ണുക്കള്‍ക്കും/അല്പത്റുഷ്ണക്കാര്‍ക്കും.

    ഒക്കെയും ‘ദീനി‘ന്റ്റെ ബില്‍ജുംല കച്ചോടക്കാരാ
    നമ്മുടെ നാട്ടില്‍...ദൈവത്തോട് മനസ്സുരുകാം..
    തമ്പുരാനേ ! സുപ്ര വട്ടത്തില്‍ ഈ ‘മാസ’ത്തെ നീ
    കാണിച്ചു തന്നു നമ്മുടെ ഈ വലിയ'مشكل'മസ് അല നീ പരിഹരിച്ചു തരണേ!!!