Monday, 27 August 2007

ഒരുഗ്രന്‍ ഓണ സദ്യ


എല്ലാവര്‍ക്കും ഒരു സദ്യതരണമെന്ന് അഗ്രഹമുണ്ട്‌.
പക്ഷെ നടക്കില്ല.
അത്‌കൊണ്ട്‌ ദാ, ഈ സദ്യ കഴിച്ച്‌ പായസവും കുടിച്ച്‌ എമ്പക്കം വിട്ട്‌ നമ്മുക്ക്‌ പിരിയാം.
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.

9 comments:

  1. ബീരാന്‍ കുട്ടി said...

    ഈ സദ്യ കഴിച്ച്‌ പായസവും കുടിച്ച്‌ ,...

    എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.

  2. മുസ്തഫ|musthapha said...

    ബീരാങ്കുട്ടിക്കാക്കും കുടുംബത്തിനും ഓണാശംസകള്‍

  3. വിഷ്ണു പ്രസാദ് said...

    tഅമ്പട ബീരാനേ!ചിത്രത്തിലെ സദ്യ പോര...ഞമ്മക്ക് ശരിക്കും ള്ള സദ്യ തന്നെ വേണം... :)
    ഓണാശംസകള്�...

  4. തറവാടി said...

    ബീരാനെ ,

    ഇതു ശരിയായില്ല , എവിടെ ഞാനിട്ട കമന്റ്? സദ്യയോടൊപ്പം അതും‌ കഴിച്ചൊ?

    ഓണാശംസകള്‍.

  5. ഏ.ആര്‍. നജീം said...

    ബീരാന്‍ സാഹിബ്..
    ഒരു ഗ്ലാസ് പായസം കൂടി തര്വോ..പ്ലീസ്

  6. ബീരാന്‍ കുട്ടി said...

    അലീക്കാ,
    ഓണത്തിന്റെ തിരക്കില്‍, അറിയാതെ എന്റെ കൈതട്ടി (മനപൂര്‍വ്വമല്ല) പോസ്റ്റ്‌ മുഴുവനും ഡിലിറ്റായിപോയത്‌കൊണ്ട്‌, നിങ്ങളുടെ കമന്റും പോയി, തിരിച്ച്‌ വരാന്‍ ഒരു സാധ്യതയുമില്ലാത ലോകത്തിലേക്ക്‌.
    ഓണാശംസകള്‍ക്കോപ്പം ഒരു രണ്ട്‌ മൂന്ന് മാപ്പ്‌ ഇവിടെവെച്ചിട്ട്‌ പോവുന്നു.

    വിഷ്ണു മാഷെ,
    ശരിക്കും ഒരു സദ്യ എനിക്ക്‌ തനെ കിട്ടിയിട്ടില്ല, പിന്നെയല്ലെ നിങ്ങള്‍ക്ക്‌ (ഞങ്ങളുടെ ഓണം വ്യഴ്ചയിലേക്ക്‌ മാറ്റിയ വിവരം മവേലിയെ അറിയിച്ചിരിക്കുന്നു).

    നജീംഭായ്‌,
    30 റിയാലാണ്‌ ഒരോണ സദ്യക്ക്‌, പായസമില്ലാതെ 25-ന്‌ കിട്ടി. പായസമടക്കം ഒരു സദ്യ തരാമെന്ന് എന്റെ ഒരു ഫ്രണ്ട്‌ പറഞ്ഞിട്ടുണ്ട്‌, പക്ഷെ ഞാന്‍ പോവൂലാ, കാരണം അവന്റെ ഒരു സാധാ ചോറ്‌ തിന്നിട്ട്‌ 3 ദിവസം ....

    മധുരമൂറുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച്‌, ഒരിക്കലും മറക്കാത്ത കുറെ നിമിഷങ്ങള്‍ തന്ന്, എന്റെ നെഞ്ചിലെ ചൂടേറ്റ്‌, വാടിതളര്‍ന്ന് കിടക്കുന്ന... ഇനിയെത്രകാലമെന്നറിയില്ല. അവളുടെ ഓര്‍മ്മകള്‍ മാത്രം, അതുമാത്രമാണെന്റെ ശക്തി.

  7. sandoz said...

    ബീരാനേ..തിരിയാനേ....ചരിയാനേ....മറിയാനേ....

    ഓണസദ്യ നോം സ്വീകരിച്ചിരിക്കണു...
    നോം നിന്നില്‍ സം പ്രീതനായി...
    [കര്‍ത്താവേ....ഈ സം പ്രീതന്‍ എന്നു പറഞ്ഞാല്‍ തെറിയൊന്നും അല്ലല്ലോല്ലേ..]

  8. SUNISH THOMAS said...

    ബീരാനേ,
    വന്നപ്പോഴേയ്ക്കും ഓണം കഴിഞ്ഞു പോയി.
    ആ നിലയ്ക്ക് ബറാ അത്ത് രാവ് ആശംസകള്‍!
    :)

  9. അപ്പു ആദ്യാക്ഷരി said...

    ബീരാനേ..വൈകിയാണെങ്കിലും ഓണാശംസകള്‍