ജിദ്ധയിലെ അസ്കിഡന്റ്.
ജിദ്ധയിലെ പോര്‍ട്ട് റോഡില്‍ നടന്ന അസ്കിഡന്റ്.
എന്റെ ബലമായ സംശയം ഇത് വിശാല്‍ജീ കല്ലെടുത്തെറിഞ്ഞ് തളിയിട്ടതാണോ എന്നാണ്. (വിമാനം വെടിവെച്ച് കൊടകര പാടത്ത് തള്ളിയിട്ടവനാ പുള്ളി, ഏത്).
ക്യമറയും തൂക്കി, റോഡായ റോഡ് മുഴുവന്‍ ഞാന്‍ നടക്കാറുണ്ട്, പക്ഷെ ആരും ഇടിക്കാറില്ല, മറിയാറില്ല. കഷ്ടക്കാലത്തിന് രണ്ട് ദിവസം ക്യമറക്ക് മെഡിക്കല്‍ ലീവ് അനുവദിക്കുന്ന അന്ന്, ഏതെങ്കിലുമൊരുത്തന്‍ ഒരു അക്സിഡന്റ് ഒപ്പിച്ചിരിക്കും. ഇനി ഏങ്ങാനും ഞാന്‍ മണത്തറിഞ്ഞ്, ക്യമറയും തൂക്കി സ്പോട്ടില്‍ എത്തുമ്പോഴെക്കും, വണ്ടി അക്രികടക്കാരന്‍ വന്ന് തല്ലിപൊളിച്ച് തൂക്കി വിറ്റിരിക്കും അത്രക്ക് പഞ്ചിങ്ങാണെ. ഏത്, (എന്തെങ്കിലും കുറയ്ക്കാം, കഷ്ടപ്പാട് വിശാല്‍ജീ)
6 comments:
എന്റെ ബലമായ സംശയം ഇത് വിശാല്‍ജീ കല്ലെടുത്തെറിഞ്ഞ് തളിയിട്ടതാണോ എന്നാണ്. (വിമാനം വെടിവെച്ച് കൊടകര പാടത്ത് തള്ളിയിട്ടവനാ പുള്ളി, ഏത്).
അള്ളാഹ്,എന്നിട്ടാ ഡ്രൈവര്‍ക്കെന്തെങ്കിലും ?
ബീരാന്‍കുട്ടി...
എന്താ ചെയ്യാ.... എല്ലാര്‍ക്കും പോണം വേഗത്തില്‍.... ഒരു സാഹസികതയാണ് ഇവിടെ ഡ്രൈവിങ്ങ്...
നമ്മള്‍ ശ്രദ്ധിച്ചിട്ടും ഒരു കാര്യമില്ല ഇങ്ങോട്ട് വന്ന് കയറും..രണ്ട് ദിവസം മുന്‍പ്പാണ് ഒരു സിറിയക്കാരന്‍ വന്നിടിച്ചത് ഭാഗ്യം എനിക്ക് ഒന്നും സംഭവിച്ചില്ല...
നന്‍മകള്‍ നേരുന്നു
Athe, ഡ്രൈവര്‍ക്കെന്തെങ്കിലും ?
കഷ്ടം...ചിത്രം ഇവിടെ പോസ്റ്റ് ചെയ്തതിന് വളരെ നന്ദി
പക്ഷേ ആ കമന്റ് അനവസരത്തലായോ എന്നൊരു സംശയം. വിശാല്‍ജിയുടെ ആ വരികള്‍ നമ്മള്‍ ആസ്വദിച്ചു പക്ഷേ ഒരു വിമാനാപകട രംഗത്തായിരുന്നുവെങ്കില്‍..?
തെറ്റെങ്കില്‍ മാപ്പ്
ചിത്രം കാണിച്ചു തന്നതിന് നന്ദി.
Post a Comment