വിമാനം മതിലില്‍ ഇടിച്ച് തകര്‍ന്നു.
First of all, I expresses my sympathy to the families and friends of the persons concerned in this accident.
ഇത്തിഹാദ് എയര്‍വെയ്സിന്റെ വിമാനം എഞ്ചില്‍ ടെസ്റ്റിന്റെ സമയത്ത് മതിലില്‍ ഇടിച്ച് തകര്‍ന്നു.
വീണിതല്ലോ കിടക്കുന്നു റണ്‍വെയില്‍..
ഇത്രെം കച്ചറ സാധനങ്ങളാണ് വിമാന നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍, ഞാന്‍ കൊച്ചിയില്‍ വിമാന കമ്പനി തുടങ്ങിയേനെ.
7 comments:
ഇത്രെം കച്ചറ സാധനങ്ങളാണ് വിമാന നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍, ഞാന്‍ കൊച്ചിയില്‍ വിമാന കമ്പനി തുടങ്ങിയേനെ.
ബീരാന്‍കുട്ടി,
ഈ വാര്‍ത്തയും ചിത്രങ്ങളും കണ്ടാല്‍ ഇന്നോ ഇന്നലയോ മറ്റോ നടന്ന ഒരു അപകടം എന്നപോലെ തോന്നിപ്പിക്കുന്നു. സത്യത്തില്‍ ഈ ചിത്രങ്ങള്‍ കുറേ നാള്‍ മുന്നേ മെയിലില്‍ കണ്ടിരുന്നു..എന്താണ് സത്യം..?ഇത് എവിടെ നടന്നതാ..
:)
ഞാന്‍ മുന്‍പ് കണ്ടിട്ടില്ല.
ഇത് എന്ന് എവിടെ സംഭവിച്ചു? ആളപായം വല്ലതും?
ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ?
സോറി ഫ്രണ്ടുസ്,
ഇത് നടന്നത് നവബര്‍ 15-ന് ഫ്രന്‍സിലാണ്.
എഞ്ചിന്‍ ടെസ്റ്റിന്റെ സമയത്ത്, വിമാനം മതിലില്‍ ഇടിച്ച് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ആകെ ഇത്തിഹാദിന്റെ 7-ആളുകളടക്കം ആകെ 9 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചിലറ പരിക്കോടെ 5 പേരെ ആശുപത്രിയിലാക്കിയിരുന്നു. അവര്‍ സുഖം പ്രപിച്ചു. ഈ വിമാനം ഇത്തിഹാദിന് വേണ്ടി നിര്‍മ്മിച്ചതാണെങ്കിലും അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
(ആളുകള്‍ സുഖം പ്രപിച്ചതിനാലല്ലെ ഞാന്‍ പോസ്റ്റിയത്)
ബീരാനേ,
ഇത്തിഹാദ് ഏത് രാജ്യത്തെ എയര്‍ലൈനാണെന്നും കൂടി പറയണം. സെര്‍ച്ചാന്‍ മടിയായിട്ടല്ലേ കമന‍്റ്റാമെന്നു കരുതിയതു? അങ്ങിനെ വെറുതെ വിട്ടാല് പറ്റില്ലല്ലോ? :)
ഏവൂര്‍ജീ,
എന്റെ റബ്ബെ, ഇതും ഞമ്മളെ കൈയീന്ന് പോയീന്ന കരുതിത്, ന്തായാലും ഇങ്ങള് വന്നത് നന്നായി.
ഇത്തിഹാദ് എന്തായാലും ഇന്ത്യന്റെ വിമാനമല്ല. ഇന്ത്യകാര് പുതിയ വിമാനം വങ്ങാറില്ലല്ലോ, ഞമ്മക്കിഷ്ടം 10-20 കൊല്ലം പഴക്കമുള്ള അടിപൊളി വിമാനമല്ലെ. പിന്നെ പുതിയത് വങ്ങുന്നതോ, ബീവിക്ക് പിറന്നാല്‍ സമ്മാനം കൊടുക്കാനും.
ദുബൈന്റെതാണ് ഞാന്‍ പറയുമ്ന്ന് കരുതിയ ഏവൂര്‍ജി, തെറ്റിട്ടാ, ഇത് പ്രയ്‌വറ്റ് പ്രോപര്‍ട്ടിയാണ്‌ന്ന് ഞാം പറയൂല.
ഇങ്ങളെ ഒക്കെ ഇബടെ കണ്ടെല് ഞമ്മക്ക് പെരുത്ത് സന്തോഷംണ്ട്‌ട്ടാ.
Post a Comment