ബീരാനിക്കാ.. സഹിക്കണില്ല കേട്ടാ.. പഹയാ ഭാഗ്യവാന്‍.. അതിന്റെ മോളിലു കേറാനുള്ള ഭാഗ്യം കിട്ടീല്ലെ..! പിന്നെ ചിത്രങ്ങള്‍.. ഒന്നു രണ്ടെണ്ണം കൂടി ചേര്‍ക്കാമായിരുന്നു..:) ഇനിയും ഒരു പാടു മുകളില്‍ കയറി എടുക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ..;)
എല്ലാംകൂടി ഒരുമിച്ച് പോസ്റ്റിയാല്‍, പാവം ചെറിയ വല കണക്‌ഷനുള്ളവരുടെ ശാപം എന്റെ ബ്ലോഗിന് കിട്ടും അത്‌കൊണ്ടാണ്.
ഇത് പോസ്റ്റിയപ്പോള്‍ ഞമ്മക്ക് ഒരു പേടിയുണ്ടായിരുന്നു. ആരെങ്കിലും, ലോകത്തിന്റെ എതെങ്കിലും മൂലയില്‍ നിന്ന് ഞാന്‍ 135-ലാണ് എന്ന് പറയുമോന്നോരു പേടി. (മലയാളികള്‍ക്കുള്ള മാഹഭാഗ്യമാണത്, ദെ, ഇപ്പോ ചന്ദ്രനിലും മലയാളി).
ഈ ഫോട്ടോ എടുത്ത സമയത്ത് ഞാന്‍ തലക്കറങ്ങി വീണ കഥ, മുടിനാരിയക്ക് ജീവന്‍ രക്ഷപ്പെട്ട കഥ, അടുത്തെ പോസ്റ്റില്‍.
എന്നെ ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചത് കൈപ്പളിയാണ്, പക്ഷെ, ഇതിന്റെ മുകളില്‍ കയറിനിന്ന് താഴോട്ട് നോക്കിയപ്പോള്‍, മാഷെ, ക്ഷമിക്കണം, നിങ്ങള്‍ പഠിപ്പിച്ചത് മാത്രമല്ല, പടച്ചോനെ തന്നെ ഞാന്‍ മറന്ന് പോയിരുന്നു.
13 comments:
ഒരു നല്ല ലെന്‍സുണ്ടായിരുന്നെങ്കില്‍ ഞാന്‍ കേരളത്തിന്റെ പോട്ടം പിടിച്ചെനെ.
ഇത്തിരി പോന്ന ഈ ദുബെയിലാണോ, ഇമ്മിണി വല്യ ബ്ലോഗ് പുലികള്‍.
വിശാല്‍ജിടെ മപ്രാണം ഷാപ്പ് പോലെ വിശാലമായി കിടക്കല്ലെ മ്മളെ ദുബൈ.
അടിക്കുറുപ്പും ആദ്യകമന്റും അടിപൊളി.
ചിത്രങ്ങള്‍ എന്ന് എഴുതൂ എന്റെ ബീരാനേ..
ബീരാനിക്കാ.. സഹിക്കണില്ല കേട്ടാ.. പഹയാ ഭാഗ്യവാന്‍.. അതിന്റെ മോളിലു കേറാനുള്ള ഭാഗ്യം കിട്ടീല്ലെ..!
പിന്നെ ചിത്രങ്ങള്‍.. ഒന്നു രണ്ടെണ്ണം കൂടി ചേര്‍ക്കാമായിരുന്നു..:)
ഇനിയും ഒരു പാടു മുകളില്‍ കയറി എടുക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ..;)
ബീരാനിക്ക നന്നായി
:)
ഈ കൂര്‍ത്ത മുനകളില്‍ ശയിക്കാനാണല്ലൊ ആകാശത്തിന്റെ വിധി.
:)
ഞെരിപ്പന്‍ പടങ്ങള്‍..
കൃത്യം മുകളില്‍ നിന്നുമുള്ള പടം വേണമെങ്കില്‍ ഗൂഗ്ഗില്‍ എര്‍ത്തില്‍ നിന്നും ലഭിക്കും.
നാലഞ്ചെണം ബാക്കിയുണ്ട്, പോസ്റ്റ് ചെയ്യാം.
എല്ലാംകൂടി ഒരുമിച്ച് പോസ്റ്റിയാല്‍, പാവം ചെറിയ വല കണക്‌ഷനുള്ളവരുടെ ശാപം എന്റെ ബ്ലോഗിന് കിട്ടും അത്‌കൊണ്ടാണ്.
ഇത് പോസ്റ്റിയപ്പോള്‍ ഞമ്മക്ക് ഒരു പേടിയുണ്ടായിരുന്നു. ആരെങ്കിലും, ലോകത്തിന്റെ എതെങ്കിലും മൂലയില്‍ നിന്ന് ഞാന്‍ 135-ലാണ് എന്ന് പറയുമോന്നോരു പേടി. (മലയാളികള്‍ക്കുള്ള മാഹഭാഗ്യമാണത്, ദെ, ഇപ്പോ ചന്ദ്രനിലും മലയാളി).
ഈ ഫോട്ടോ എടുത്ത സമയത്ത് ഞാന്‍ തലക്കറങ്ങി വീണ കഥ, മുടിനാരിയക്ക് ജീവന്‍ രക്ഷപ്പെട്ട കഥ, അടുത്തെ പോസ്റ്റില്‍.
എന്നെ ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചത് കൈപ്പളിയാണ്, പക്ഷെ, ഇതിന്റെ മുകളില്‍ കയറിനിന്ന് താഴോട്ട് നോക്കിയപ്പോള്‍, മാഷെ, ക്ഷമിക്കണം, നിങ്ങള്‍ പഠിപ്പിച്ചത് മാത്രമല്ല, പടച്ചോനെ തന്നെ ഞാന്‍ മറന്ന് പോയിരുന്നു.
വല്‍മീകി, നന്ദി, കൈയും കാലും ഇപ്പഴും വിറക്കുന്നത്‌കൊണ്ടാണ്.
ബീരാന്‍കുട്ടി...
ഇജ്ജ് എബടെ മന്‍സാ.. കൊറെ കാലായല്ലോ കണ്ട്‌ട്ട്...
ഇങ്ങള ദുബായ് പോട്ടങ്ങള് ഉസാറായി ട്ടോ...
ഇങ്ങള് ഞമ്മള മറന്നോ മന്‍സാ
അതോ നാട്ട്‌ക്ക് പോയിന്നോ.....
നന്‍മകള്‍ നേരുന്നു
ബീരാന്‍ കുട്ടി ഇത്ര മോളീക്കേറിയോ?
ഇക്കിളിയിട്ട് നോക്കി, ട്ടാ..നന്നായി(ചി)രിക്കുന്നു.
ഫോട്ടോകള്‍ നന്നായിരിക്കുന്നു ബീരാന്‍ കുട്ടി....
അതിന്റെ അനുഭവങ്ങള്‍ അടു ത്ത പോസ്റ്റിലേക്കു മറ്റാതെ ഇതില്‍ തന്നെ പോസ്റ്റാമായിരുന്നില്ലെ.
ആശംസകള്‍...
Gud pottam!!!
Post a Comment