നയം വ്യക്തമാക്കുന്നു.
ഒന്ന്, സകലമാന ബ്ലോഗില്‍നിന്നും കഴിഞ്ഞ 4-5 ദിവസംകൊണ്ട് വായിച്ചതിനപ്പുറത്തേക്ക് സംഭവങ്ങള്‍ വേരോടിയെന്ന തിരിച്ചറിവില്‍, തെറ്റ് ചെയ്തവന്‍, തെറ്റുകാരനാണെങ്കില്‍ ഒരു അഫ്രിക്കന്‍ മാപ്പ് കൊടുത്ത് ഒഴിവാക്കാമായിരുന്നു പ്രശ്നം.
രണ്ട്, വര്‍ഷങ്ങള്‍ക്ക് ശേഷം പരാതിയുന്നയിച്ചവര്‍ക്ക് എന്ത് ലാഭം എന്ന ചിന്തയോടോപ്പം ഒരു ചിന്ന ചോദ്യം, വിട്ടില്‍നിന്നും ഇത്‌വരെ പെട കിട്ടിയിട്ടില്ലെ, എവിടുന്നെങ്കിലും ഒന്ന് രണ്ടെണം വാങ്ങിവെച്ചിരുന്നെങ്കില്‍ ഈ പ്രശ്നം മൊത്തം ഒഴിവാക്കാമായിരുന്നു.
മൂന്ന്, നെറ്റ് വിശാലമാണ്, അതിന്റെ സുഖശീതളിമയില്‍ അലിഞ്ഞ്‌ചേരാന്‍, ആ നിര്‍വൃതിയില്‍ ലയിച്ചിരിക്കന്‍,.... ഓപ്പം മരകമായ വിഷം അതിന്റെ ധ്വംസങ്ങളിലുണ്ട്, അത് തിരിച്ചറിയുക.
അവസാനമായി ഒരു ഡൗട്ട്, ഇതില്‍ ആരാണ് തെറ്റ് ചെയ്തത്. ഫോണ്‍, ചാറ്റ്, മെയില്‍ എന്നിവ ചെയ്തവനോ അത് രണ്ട് കൈയും നീട്ടി സ്വികരിച്ച് അകത്തേക്കാനയിച്ചവരോ. രണ്ടും ഒരുപോലെ തെറ്റുകാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പിന്നെ കുറുമാനോട് വ്യക്തിപരമായി ഒരു സ്വകാര്യം, കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്, നിങ്ങള്‍ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് നിങ്ങളുടെ വിഴ്ച കാണാന്‍ അഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍. അത് പക്ഷേ നിങ്ങള്‍ കണാതെ പോയി.
ഒട്ടി,
(കേട്ടറിവ് വെച്ച് ഒരു ഓഫ്)
ചിത്രക്കാരന് എന്റെ പ്രണാമം, ഉപ്പ് തിന്നവന്‍ ജ്യൂസ് കുടിക്കും.
5 comments:
ഉപ്പ് തിന്നവന്‍ ജ്യൂസ് കുടിക്കും.
ബീരാന്‍ കുട്ടി
സൌദിയില്‍ നിന്നാണ് എന്നറിഞതില്‍ സന്തോഷം
മലയാള ഭാഷക്ക് ഒരു പുതിയ പഴമൊഴി ജനിക്കുന്നു ഇവിടെ....
ഉപ്പ് തിന്നുനവന്‍ ജ്യൂസ്സ് കുടിക്കും
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
ബീരാന്‍ സൌദിയിലാണല്ലേ..... !! സൌദിയിലെവിടെ?
“ഉപ്പ് തിന്നുനവന്‍ ജ്യൂസ്സ് കുടിക്കും ”
പാവയ്ക്കാ ജ്യൂസ്!
അല്ലേ/
:)
Post a Comment