Wednesday, 30 May 2007

കരിമീന്‍ പൊള്ളിച്ചത്‌

കരിമീന്‍ പൊള്ളിച്ചത്‌.
ഡെഡിക്കെറ്റെഡ്‌ റ്റു കരീം മഷ്‌.
എണ്ണക്ക്‌ വിലകൂടിയത്‌കൊണ്ട്‌ ഇത്രെ ഒത്തുള്ളു.
എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.

17 comments:

  1. ബീരാന്‍ കുട്ടി said...

    കരിമീന്‍ പൊള്ളിച്ചത്‌.
    ഡെഡിക്കെറ്റെഡ്‌ റ്റു കരീം മഷ്‌.

    എണ്ണക്ക്‌ വിലകൂടിയത്‌കൊണ്ട്‌ ഇത്രെ ഒത്തുള്ളു.

    എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.

  2. ഉണ്ണിക്കുട്ടന്‍ said...

    ഇതു കരിമീനല്ല!! കരിമീന്‍ ഇങ്ങനല്ലാ!! ബീരാനേ.....!!(അലര്‍ച്ച)

  3. സുശീലന്‍ said...

    ഇതു കരിമീന്റെ ചേട്ടന്‍ വെളുത്ത ആകോലി.

  4. Areekkodan | അരീക്കോടന്‍ said...

    ബീരാനേ....കൊണ്ടോട്ടിയില്‍ ഇതിനെ കരിമീന്‍ ന്നോ അതോ ്‌$%^ എന്നോ പറയാ.. ?

  5. ...പാപ്പരാസി... said...

    പഹയാാ...മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുത്‌ ട്ടാ,അന്നോട്‌ പടച്ചോന്‍ ചോയ്ച്ചോളും.(അല്ല ചോയ്ച്ചലും ഒരു "കണ്ടാമ്പാടീം",(മറ്റുള്ളവര്‍ ക്ഷമിക്കുക ഇത്‌ കൊണ്ടോട്ടി ഭാഷയാണ്‌)കൊടുക്കൂല്ലാന്നറിയാം) നല്ല ഭാഗ്യത്തിന്‌ ഉച്ചക്ക്‌ ചോറ്‌ തിന്ന്‌ണയ്ന്റെ മുന്നേ നോക്കാണ്ടിരുന്നത്‌...ഇവന്‍ കരിമീനല്ല..ആവോലി അല്ലെ..ആവോ..ലെ..അല്ലെ??

  6. ശ്രീ said...

    മീനേതായാലും സാരമില്ല...
    ഞാന്‍‌ അഡ്ജസ്റ്റു ചെയ്തോളാം... (വിശക്കുന്നു!)
    :)

  7. കരീം മാഷ്‌ said...

    ഏതായാലും വേണ്ടില്ല വേഗം ചോറിനു മുകളിലേക്കു വെക്കൂ.

  8. Dinkan-ഡിങ്കന്‍ said...

    ‘കരീം മഷ്‘ അല്ല ‘കരീം മാഷ്‘
    ആകോലി അല്ല ആവോലി
    യേത് മീനും കരിമീന്‍ ആവും..അല്ലെങ്കില്‍ വറുത്ത് കരിയിച്ച് ആക്കും അല്ലേ? ബീ.കു(ബീ എന്ന് നീട്ടി ഇട്ടിട്ടുണ്ട് ബിരിയാണികുട്ടി ഫില്‍ട്ടറടിച്ച് വരേണ്ട)

    എന്തായാലും വറുത്തതല്ലേ വേസ്റ്റാക്കണ്ടാ :)

  9. evuraan said...

    എണ്ണക്ക്‌ വിലകൂടിയത്‌കൊണ്ട്‌ ഇത്രെ ഒത്തുള്ളു.

    എണ്ണയ്ക്കു മാത്രമല്ല, ഒറിജിനല് കരിമീനിനും വിലകൂടിയതു കൊണ്ടെന്ന് തിരുത്തിയെഴുതിയിരുന്നെങ്കില് കുഴപ്പമില്ലായിരുന്നു.

    ഈ മീന് ഏതായാലും, കൊണ്ടോട്ടിയില് ഒറിജിനല് കരിമീന് തന്നെ ലഭിക്കും എന്നു വിശ്വസിക്കുന്നു.

    അരീക്കോടന്റെ കമന്റ് ചിരിപ്പിച്ചു. :)

  10. Mr. K# said...

    അപ്പൊ ഇതല്ലേ കരിമീന്‍? എന്തു മീനായാലും ഫോട്ടൊ കലക്കീട്ടുണ്ട്.

  11. വേണു venu said...

    ബീരാന്‍‍ കുട്ടിയുടെ ആഗ്രഹം നടക്കട്ടെ....ചുമ്മാ കൊതിപ്പിക്കുക.:)

  12. സഞ്ചാരി said...

    ഇത് കരിമീനാണൊ അപ്പോള്‍ ആവോലിയെ എന്താ വിളിക്കുക.ഉപ്പ കുറച്ച് കുടുതലാ മസാല്‍ ഓക്കെ
    നാളെ അയക്കൂറ മതി.

  13. ബീരാന്‍ കുട്ടി said...

    എന്റെ റബ്ബെ,
    ഇന്നലെ വരെ ഇതാണ്‌ കരിമീന്‍ എന്ന് പറഞ്ഞ്‌ എന്നെ പറ്റിച്ച ഞമ്മളെ സ്വന്തം ബിയാത്തൂ, മീന്‍കാരന്‍ അയമ്മുട്ടി എന്നിവര്‍ക്കെതിരെ ഞാന്‍ കേസ്സ്‌ കൊടുക്കും.

    സത്യം മനസിലാക്കാന്‍ സഹായിച്ച മീന്‍ കൊത്തിയന്മരായ ബ്ലൊഗികളെ നന്ദി. ബ്ലൊഗ്‌ എന്തിന്‌? ബ്ലൊഗ്‌ ഇതിനാണ്‌.

    അരിക്കോടന്‍ മാഷെ, മുള്ളന്‍ മീന്‍ ഇതല്ല ട്ട.

  14. സുല്‍ |Sul said...

    കരിമീന്‍ എന്തിനാ കരീം മാഷിന് ഡെഡിക്കേറ്റിയെ?
    അല്ലെങ്കിലും കരിമീനെന്നു കേട്ടാല്‍ കരീം മാഷ് ഫില്‍റ്റര്‍ വേലിം ചാടി പൊളിച്ചിവിടെയെത്തും.

    അപ്പൊ ‘കരിമിനെ‘ കാസര്‍ഗോഡ് എന്തൂട്ടാ പറയ?
    -സുല്‍

  15. മേമ്മുറിക്കാരന്‍ said...

    മീനേതായാലെന്ത് നുമ്മള്‍ക്കുള്ളതല്ലല്ലോ. നോക്കി വെള്ളമിറക്കി കൊതിക്കെറുവു പറയാണ്ടിരി.
    |വെള്ളമിറക്കുന്നു|

  16. P Das said...

    :)

  17. സുധി അറയ്ക്കൽ said...

    ആഹാ.