Thursday, 14 June 2007

സാഹിത്ത്യകാരന്മാര്‍ സമരത്തിലേക്ക്‌

മലയാളത്തിലെ പ്ര"മുഖ"രായ സഹിത്ത്യകാരന്മാര്‍ സമരത്തിലേക്ക്‌,

തങ്ങളുടെ രചനകള്‍ വായിച്ച്‌ നെറികെട്ട വായനക്കാര്‍ എഴുതുന്ന പുകഴ്‌ത്തലുകള്‍ സഹിക്കവയ്യതെ, വായിക്കരുതെന്ന് പറഞ്ഞിട്ടും വിണ്ടും വിണ്ടും പുതിയ രചനകള്‍ വാങ്ങി വായിക്കുന്ന വൃത്തികെട്ട വായനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌, കത്തുകള്‍ വെണ്ടെന്ന് പലവുരു പറഞ്ഞിട്ടും അനുസരിക്കാത്ത പോസ്റ്റ്‌മാനെതിരെ, ഉദാത്തമായ സൃഷ്ടികള്‍ ബുസ്‌സ്റ്റന്റിലെ പെട്ടികടയില്‍ വില്‍ക്കരുതെന്ന് അവശ്യപ്പെട്ട്‌, കേരളത്തിലെ എല്ലാ പോസ്റ്റ്‌ഒഫിസുകളും അടച്ച്‌ പുട്ടാണമെന്നാവശ്യപ്പെട്ട്‌, വായനക്കരെ ഉല്‍മൂലനം ചെയ്യണമെന്നവശ്യപ്പെട്ട്‌, കാര്യം സാധിക്കുന്നത്‌വരെ ഉല്‍കൃഷ്ട കൃതികള്‍ നിര്‍മ്മിച്ച്‌ സമരം ചെയ്യുവാന്‍ തിരുമാനിച്ചിരിക്കുന്നു.

17 comments:

 1. ബീരാന്‍ കുട്ടി said...

  മലയാളത്തിലെ പ്ര"മുഖ"രായ സഹിത്ത്യകാരന്മാര്‍ സമരത്തിലേക്ക്‌.

  ഈ സമരത്തില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കുക.

 2. ഏറനാടന്‍ said...

  ബീരാനൂട്ടീ :) സത്യായിട്ടും താങ്കളുടെ കാര്യത്തില്‍ എനിക്ക്‌ വ്യക്തിപരമായിട്ട്‌ വല്ലാത്ത സങ്കടവും കുണ്ട്‌ടിതവും (കുറേ ശ്രമിച്ചു ഈ വാക്ക്‌ ശരിയാക്കിയിടാന്‍, പറ്റിയില്ല, സദയം ക്ഷമിക്കുമല്ലോ) ഒക്കെ തോന്നുന്നു. എന്താണ്‌ താങ്കള്‍ ഇമ്മാതിരി വേണ്ടാത്തരങ്ങള്‍ എഴുതിവിടുന്നതെന്ന്‌ ഒന്നു വിശദീകരിച്ചെങ്കില്‍ വഴിമാറിപിടിക്കാമായിരുന്നു..

 3. ഉണ്ണിക്കുട്ടന്‍ said...

  അല്ല ബീരാനേ നീ പൊയില്ലേ... കണ്ണീരും കയ്യുമായി അല്ലെ നിന്നെ ഞങ്ങള്‍ പറഞ്ഞയച്ചത്, എന്നിട്ട് ഒന്നും മിണ്ടാതെ തിരിച്ചു പോന്നോ..? എന്തേ ബസു കിട്ടീലേ..?

  [ഇതു വത്തിഹത്തിയാണെന്നു പറഞ്ഞാ..ആ..അടി]

 4. യരലവ said...

  ബീരാനുണ്ടല്ലോ.. ഒരു പ്രൊഫഷണല്‍ കഥ യെഴുതൂ.. ബീര‍ാ‍നേ.

 5. ബീരാന്‍ കുട്ടി said...

  Eranado,
  Do we have a party today?. I will disclose my identity there. Until then wait and relax.
  We are friends – yesterday, today and tomorrow.

 6. Sul | സുല്‍ said...

  ഭീരാനെ
  എനിക്കുണ്ടൊരു പാര്‍ട്ടി. :)
  -സുല്‍

 7. unknown said...

  സമരം വിജയിക്കട്ടെ !!

 8. ഏറനാടന്‍ said...

  ബീരാനൂട്ടീ :) സ്‌പോട്ട്‌ പറയ്‌ അങ്കം കുറിക്കാനാണേല്‍ അതിനു ചില മാമൂലുകള്‍ (അര്‍ത്ഥം അറിയാത്തവര്‍ ബീരാനെ മുട്ടുക) ഉണ്ടെന്നറിയാമോ? ഇല്ലേല്‍ വടക്കന്‍ വീരഗാഥ പടം പത്തുവട്ടം കാണൂ..

  അല്ല ബീരാനേ നിന്നെ തപ്പി ഞാനീ പൊരിവെയിലത്ത്‌ ദുബായിലെ ബനിയാസ്‌ സ്‌ക്വയറിലൂടെ ഇപ്പോ ഈ നട്ടുച്ചയ്‌ക്ക്‌ നടന്നു ചുറ്റിയെത്തിയതേയുള്ളൂട്ടാ.. ഹിഹി..

 9. ശോണിമ said...

  പൊയില്ലേ???????????????

 10. Sul | സുല്‍ said...

  പോവാനോ????????

 11. ഏറനാടന്‍ said...

  ഹും ബീരാങ്കുട്ടി പോക്വേ?
  എവിടെ പോകാനാ ഓന്‍?? ഓന്ത്‌ ഓടിയാല്‍ വേലിവരെ.. അല്ലേ ബീരാനുട്ട്യേ?
  ഒന്നു പറഞ്ഞുകൊടുത്തേ..
  ഞാന്‍ മുടങ്ങികിടക്കുന്ന പണികളൊക്കെ തീര്‍ത്ത്‌ ഇപ്പൊ വരാം..
  (എന്റെ വാതില്‍ അടക്കൂലാലോ? ല്ലേ?)

 12. Anonymous said...

  യ്യ് പോവ്വ്വാണ്ന്ന് പറഞിട്ട്? വെറുതെ മോഹിപ്പിച്ചു.

  നാണമില്ലേടോ മനുഷ്യാ മൂന്നാംകിട വേലത്തരങള്‍ കാട്ടി ആള്‍ക്കാരെപ്പറ്റിക്കാന്‍?

 13. വിവരദോഷി said...

  ബീരാനേ ജ്ജ് പോകേണ്ട എന്നു തീരുമാനിച്ചതു നല്ലതു തന്നെ.
  പിന്നെന്തിനായിരുന്നു പഴയ പോസ്റ്റ്. ജ്ജ് ആളെ ബടിയാക്കുവാ...?

 14. Dr_KO Rangan_Mad_Psych said...

  ബീരാങ്കുട്ടിയുടെ അവസ്ഥയാലോചിച്ച്‌ വെറുതെവിടുക, വിശ്രമിക്കട്ടെ ആതേയുള്ളൂ പരിഹാരം ഭേതമാകാന്‍. സിസ്‌റ്റര്‍ കൗസല്യേ, ബീരാങ്കുട്ടിയെ ഒബ്‌സെര്‍വേഷന്‍ മുറിയിലിടൂ. അവിടെ നിക്കാണ്ട്‌ വേം പോരൂ.

 15. :: niKk | നിക്ക് :: said...

  ഭീരൂട്ടീ യെന്തായിതൊക്കെ?

 16. തറവാടി said...

  അല്ല ബീരാനേ , പോകലും‌ വരവും‌ ഇത്ര എളുപ്പം
  കയ്ഞ്ഞാ?

 17. നന്ദു said...

  ഏറനാടനു വേണ്ടി:) കുണ്ഠിതം (kuNThitham)