Tuesday 27 November 2007

ദുബൈയിലെ ചേരികള്‍ - 2

ബുര്‍ജ്ജ്‌ ദുബൈ, 134-മത്തെ നിലയില്‍ നിന്നും കിട്ടിയ ദുബൈ സിറ്റിയുടെ കഴ്ച.



ഇതിലും കൂടുതല്‍ മുകളില്‍ കയറാന്‍ പറയ്യല്ലെ, ഫ്രണ്‍സ്‌.
അഗ്രഹമില്ലഞ്ഞിട്ടല്ല കഴിയാഞ്ഞിട്ട.

5 comments:

  1. ബീരാന്‍ കുട്ടി said...

    ഇതിലും കൂടുതല്‍ മുകളില്‍ കയറാന്‍ പറയ്യല്ലെ, ഫ്രണ്‍സ്‌.

    അഗ്രഹമില്ലഞ്ഞിട്ടല്ല കഴിയാഞ്ഞിട്ട.

    ഒന്നാം ഭാഗം കണ്ടവര്‍ക്ക്‌ നന്ദി, എല്ലാവരെയും ഞാന്‍ മോളിന്ന് കണ്ടിരുന്നു.

  2. മന്‍സുര്‍ said...

    ബീരാനെ...

    ഇജ്ജ്‌ ഞമ്മളെ കാണ്‌ന്ന്‌ണ്ടോ.... മേലക്ക്‌ നോക്ക്‌
    ഞാന്‌ ഇപ്പോ ഈത്തിസലാത്ത് ബില്‍ഡിങ്ങിന്റെ മോളിലാ... കണ്ടോ......കൂയ്യ്....

    ഉസാറായി....പോട്ടം

    നന്‍മകള്‍ നേരുന്നു

  3. പ്രയാസി said...

    മതി ബീരാനെ കേറീത്..അല്ലേല്‍ വീണു എവിടേലും കീറും..:)

    പോട്ടം വീണ്ടും കൊതിപ്പിച്ച്..:(

  4. ബീരാന്‍ കുട്ടി said...

    മന്‍സൂറെ,
    ഇജ്ജി കൂക്കിട്ടോന്നും ഒരു കാര്യോം ഇല്ല മോനെ. ഞമ്മള്‌ പോട്ടം ഇട്ത്തത്‌ തന്നെ കണ്ണ അടച്ചി പുടിച്ചാണ്‌. പിന്നെ എങ്ങനെ അന്നെ കാണാനാ.?

    പ്രയാസിയെ,
    കണ്ണ വെക്കല്ലെ, ഞമ്മള്‌ ജീവിച്ചോട്ടെ.

    ഇഹ്‌ത്തിഹാദ്‌ ബീമാനം റണ്‍വേല്‌ ഇറങ്ങുന്നതിന്‌ മുന്‍പ്‌ കീറിയ ചിത്രം, അടുത്തത്‌.

    സത്യം പറയട്ടെ, ഈ പോട്ടം ഞമ്മള്‌ ഇട്‌ത്തതല്ല. ഞമ്മള്‌ ഈ ബില്‍ഡിഗ്‌ കണ്ടപ്പോ തന്നെ തലകറങ്ങി തഴെ വീണ്‌. മോള്‍ക്ക്‌ പോയ അള്‍ക്കാര്‌ തഴെ വന്ന് പോട്ടം കിട്ടി എന്ന് പറഞ്ഞപള ഞമ്മക്ക്‌ ബോധം തിരിച്ച്‌ വന്നത്‌. എങ്ങനെണ്ട്‌, ഞമ്മളെ ബുദ്ധി.

  5. അഭിലാഷങ്ങള്‍ said...

    ബീരാന്‍‌കുട്ടി : 134, നോട്ടൌട്ട് !

    എന്നാണ് ഞാന്‍ അഭിപ്രായം എഴുതാന്‍ വന്നത്. അപ്പഴാ ആ കമന്റ് കണ്ടത്, ഇത് ബീരാന്‍ എടുത്തതല്ല എന്ന്.

    അതുകൊണ്ട് അഭിപ്രായം മാറ്റുന്നു

    ബീരാന്‍‌കുട്ടി : 0, റിട്ടേഡ് ഹര്‍ട്ട് !!

    ഇനിയിപ്പൊ, വാശിക്ക് ആ ബില്‍ഡിങ്ങിന്റെ ടോപ്പ് ഫ്ലോറില്‍ കയറി തലചുറ്റി താഴെ വീഴേണ്ട. പെറുക്കിയെടുക്കാന്‍ കൂടി കിട്ടില്ല. ഈഫ് സോ, എനിക്ക് പിന്നെയും അഭിപ്രായം മാറ്റേണ്ടിവരും.

    ബീരാന്‍‌കുട്ടി : 134 ക്ലീന്‍ ബൌള്‍ഡ് , ഔട്ട് !!

    -അഭിലാഷ്, ഷാര്‍ജ്ജ