Wednesday, 3 December 2008

എന്താണ്‌ സ്വതന്ത്രം?

എന്താണ്‌ സ്വതന്ത്രം?.

മുബൈ ഭീകരാക്രമണ കേസിലെ പ്രതി, അജ്‌മലിനെ, എഫ്‌ ബി ഐ ചോദ്യം ചെയ്തു.

നല്ല വാർത്ത. അമേരിക്കകാർ എവിടെമരിച്ചാലും, അവിടെ വന്ന്, കേസന്വേഷിക്കാൻ അമേരിക്കക്ക്‌ അവകാശമുണ്ടെന്നാണ്‌ വാദം. അത്‌ പക്ഷെ, ഇന്ത്യയിൽ സംഭവിക്കുമെന്ന് കരുതിയില്ല.

നമ്മുടെ പോലിസും പട്ടാളവും, രഹസ്യന്വേഷണ വിഭഗവും പിന്നെ എന്തിനാണ്‌? മൊസാദിന്റെ വിദക്തർ നരിമണിൽ അന്വേഷണം നടത്തുന്നു. ഒസിയുടെ രഹസ്യ സംഘം പരിശോധിക്കുന്നു.

ധീരമായി മരണംവരിച്ച, വീര ദേശാഭിമാനികൾ സമ്മാനിച്ച സ്വതന്ത്രത്തിന്റെ അർത്ഥമെന്ത്‌?.

ആർക്കും നിയന്ത്രിക്കാവുന്ന ഒരു അടിമരാജ്യമായി ഇന്ത്യമറുകയാണോ?.

ജനാധിപത്യത്തിന്റെ അർത്ഥമെന്ത്‌?.

സ്വാതന്ത്രത്തിന്റെ അർത്ഥമെന്ത്‌?

അമേരിക്കയുടെയും, ഇസ്രയേലിന്റെയും ഒരു സ്റ്റേറ്റ്‌ ആയി ഇന്ത്യ മാറുകയാണോ?.
.

2 comments:

  1. ബീരാന്‍ കുട്ടി said...

    ധീരമായി മരണംവരിച്ച, വീര ദേശാഭിമാനികൾ സമ്മാനിച്ച സ്വതന്ത്രത്തിന്റെ അർത്ഥമെന്ത്‌?.

    ആർക്കും നിയന്ത്രിക്കാവുന്ന ഒരു അടിമരാജ്യമായി ഇന്ത്യമറുകയാണോ?.

    ജനാധിപത്യത്തിന്റെ അർത്ഥമെന്ത്‌?.

    സ്വാതന്ത്രത്തിന്റെ അർത്ഥമെന്ത്‌?

    അമേരിക്കയുടെയും, ഇസ്രയേലിന്റെയും ഒരു സ്റ്റേറ്റ്‌ ആയി ഇന്ത്യ മാറുകയാണോ?.
    .

  2. ബീരാന്‍ കുട്ടി said...

    1947 മുതൽ 61 വർഷം കഴിഞ്ഞു നമ്മുക്ക് സ്വതന്ത്രം കിട്ടിയിട്ട്. പക്ഷെ, ഒരു നല്ല ഭരണസംവിധാനം നിർമ്മിക്കുന്നതിൽ നാം പരാജയപ്പെട്ടോ?.