Monday 29 December 2008

Happy New Year



Wish you a Happy New Year



8 comments:

  1. ബീരാന്‍ കുട്ടി said...

    Wish you a Happy New Year

  2. ഹരീഷ് തൊടുപുഴ said...

    പുതുവത്സരാശംസകള്‍...

  3. രസികന്‍ said...

    നവവത്സരാശംസകള്‍

  4. aachi said...

    നവവല്‍സരാശംസകള്‍.
    ബീരാന്‍ കുട്ടിയുടെ ലോകത്തെ സാകൂതം നോക്കിക്കാണുന്ന വായനക്കാര്‍ ഇനിയുമേറെ കാണട്ടെ.....
    വരാനിരിക്കുന്ന നല്ല നാളെയെ നമുക്കും കാത്തിരിക്കാം...
    പ്രവാസിയായി....ഒപ്പം....പെറ്റ...
    നാടിനെ സ്നേഹിക്കുന്ന...ആദരിക്കുന്ന....സംസ്കാരം
    ഉള്‍ക്കൊള്ളുന്ന....ഉത്തമ പൌരന്മാരായി....
    സ്നേഹപൂര്‍വ്വം
    അഷ്റഫ് ജിദ്ദ.

  5. Unknown said...

    ബീരാന്‍ക്ക..... ഇപ്പൊ കാണാറില്ലല്ലോ ....
    ബൂലോകം മടുത്തു തുടങ്ങിയോ ??

    ഹാപ്പി ന്യൂ ഇയര്‍

  6. ബീരാന്‍ കുട്ടി said...

    സാബിത്തെ,
    വെറുതെ ഓരോന്ന് പറഞ്ഞ്‌ എന്നെ വിഷമിപ്പിക്കല്ലെ ഇക്കാ.

    2008-ലെ പ്രോജക്റ്റുകൾ പെന്റിങ്ങാണെന്ന്, റെഡ്‌ ലൈറ്റ്‌ കണ്ടപ്പോഴാണ്‌ ഓർമ്മവന്നത്‌.

    2009-ൽ പ്രമോഷൻ തരാമെന്ന് മനേജർ പറഞ്ഞപ്പോൾ, തൽക്കാലം ബ്ലോഗിനെ മാറ്റിനിർത്തിയിരിക്കുക മാത്രമാണ്‌. ബ്ലോഗിങ്ങ്‌ ബീരാന്‌ പെട്ടെന്ന് മടുക്കില്ല. എല്ലാം കണ്ട്‌കൊണ്ട്‌, ഒന്നും മിണ്ടാനാവാതെ ഇവിടെ ഇരിക്കുകയാണ്‌.

    കെട്ടിയോൾക്കും കുട്ടികൾക്കും സുഖം തന്നെയല്ലെ സാബിക്കാ. (അതിന്റെ ഒരു ഗമ മാത്രം ഇങ്ങളെ മൊഖത്ത്‌ ഞമ്മള്‌ കണ്ടില്ല.)

    2009 സുഖമുള്ളതാവട്ടെ, പ്രതീക്ഷകൾ ചിറകടിച്ചുയരട്ടെ. എല്ലാ ഐശ്വര്യങ്ങളും എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  7. ബീരാന്‍ കുട്ടി said...

    ആച്ചി,
    2009-ൽ ഒരു പ്രവാസിയാവാതിരിക്കട്ടെ എന്ന് പ്രർഥിക്കുവാൻ വകുപ്പില്ല, എങ്കിലും, പ്രവാസത്തിൽ നിന്നും കരകയറുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. അതിനുള്ള ശ്രമം വിജയിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

  8. Nithyadarsanangal said...

    ഹാപ്പി ന്യൂ ഇയര്‍