ബലി പെരുന്നാൾ ആശംസകൾ
എല്ലാവർക്കും
ബലി പെരുന്നാൾ ആശംസകൾ.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായ, ബക്രീദ്.
അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ കഥ പറയുന്ന ബക്രിദ്.
എല്ലാവിധ പൈശാചിക മോഹങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കുവാനുള്ള അഹ്വാനവുമായി ബക്രീദ്.
.
എല്ലാവർക്കും
ബലി പെരുന്നാൾ ആശംസകൾ.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായ, ബക്രീദ്.
അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ കഥ പറയുന്ന ബക്രിദ്.
എല്ലാവിധ പൈശാചിക മോഹങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കുവാനുള്ള അഹ്വാനവുമായി ബക്രീദ്.
.
Posted by ബീരാന്‍ കുട്ടി at 12/06/2008 08:29:00 am
10 comments:
എല്ലാവർക്കും
ബലി പെരുന്നാൾ ആശംസകൾ.
ബലിപെരുന്നാളാശംസകള്‍.
ബലിപെരുന്നാളാശംസകള്‍ :)
ബലിപെരുന്നാളാശംസകള്‍.
എല്ലാ നന്മകളും നേരുന്നു.....
ബലി പെരുന്നാള്‍ ആശംസകള്‍
ബലി പെരുന്നാള്‍ ആശംസകള്‍
പ്രവാസികള്‍ക്കും അപ്രവാസികള്‍ക്കും ഒരുപോലെ ഒരുദിനം ബക്രീദാഘോഷങ്ങള്‍. എല്ലാവര്‍ക്കും സ്നേഹത്യാഗോജ്വലമായ ബക്രീദാശംസകള്‍
ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍
ഈ ബലിപെരുനാളിന് സന്ദേശമായി മാല്‍ക്കം എക്‌സിനെ നമുക്ക് ഓര്‍ക്കാം പുളളിക്കാരന്‍ ജയിലിലായിരിക്കുംബോള്‍ ഇസ്ലാം എന്ന പ്രകാശ ധാരയില്‍ ആകര്‍ഷ്ടനായി അദ്ദേഹം ഇസ്ലാമില്‍ ആകര്‍ഷ്ടമാകാന്‍ കാരണമാകട്ടെ " സൗദി അറേബ്യയിലെ മക്കത്തെ ഹറം പളളിയിലെ കാഴ്‌ചയാണ് മാല്‍ക്കം എക്‌സിന്റെ (ചിന്തയില്‍)ഹൃദയത്തില്‍ പുത്തന്‍ ചിന്തകള്‍ ഉടലെടുക്കുകയും ചെയ്‌തു. തൊലിയുടെയും മുടിയുടെയും കണ്ണ്‌കളുടെയും നിറങ്ങള്‍ എന്തുമാകട്ടേ അവന്‍ എാത് രാജ്യക്കാരനായി കോളളട്ടേ അറബിയോ അനറബിയോ ആയികൊളളട്ടേ എല്ലാവരും അവിടെ സമന്‍മാരാണ് (എാക ദെവത്തിന്റെമുന്‍ബില്‍)
"കറുത്ത മനുഷ്യന് വിശ്വസിക്കാന്‍ പറ്റുന്ന ഒരു മതത്തില്‍ ഞങ്ങള്‍ ചേര്‍ന്നു, കറുത്തദൈവമുളള മതമണ് ഞങ്ങളുടെതെന്നും മാല്‍കം എക്‌സ് ഇസ്ലാമിനെ പറ്റി പറയുന്നു.."
മാനവികതയുടെ നന്മയ്‌ക്ക് വേണ്ടിതുനിഞ്ഞതും ആ കാഴ്‌ചയാണ്.......................
യൂറോപ്പിലെ വര്‍ണ വിവേചനം ഇന്ത്യയിലെ ജാതിസംബ്രദായം (സ്‌ത്രീകളുടെ മാറ് മറക്കാന്‍ വേണ്ടിയുളള സമരം) ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടിമരിക്കണം എന്നലെ ഭര്‍ത്താവിന് ശാന്തി ലഭിക്കുകയുളളൂ എന്ന തത്വം വാണിരുന്ന ഇന്ത്യയില്‍ സ്‌ത്രീകളുടെ നേര്‍ക്ക് നിന്ന് കൊണ്ട് അവരുടെ ശരിരം മറക്കാനുളള പര്‍ദ്ദ( ശരീരം മറയ്‌ക്കാനുളള വസ്‌ത്രം) നിഷ്‌കര്‍ഷിച്ചതും ഇസ്ലാമാണ്.
ഓര്‍ക്കുക ഒരു കാലത്ത് അവകാശത്തിന് വേണ്ടിയുളള പോരാട്ടം ഇന്ന് ചാനലുകാര്‍(പരിഷ്‌ക്കാര വാദികള്‍) ഇസ്ലാമിനെതിരെ കൈ കടത്തുകയാണ്
Post a Comment