Wednesday 5 August 2009

ബെര്‍ളിയുടെ ബ്ലോഗ് ഹാക്ക് ചെയ്തു

ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ വെബ് സൈറ്റും ബ്ലോഗും ആരോ ഹാക്ക് ചെയ്തിരിക്കുന്നു.

ബ്ലോഗിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നിലെങ്കില്‍, അതോരു നല്ല പ്രവര്‍ത്തിയായി കാണുവാന്‍ എനിക്കാവില്ല.

ആശയങ്ങളെയും വൈരുദ്ധ്യങ്ങളെയും തോല്‍പ്പിക്കുവാന്‍, ക്രൂരമായ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആരുപയോഗിച്ചാലും, ബീരാന്‍ അതിന് കൂട്ട് നില്‍ക്കില്ലെന്ന് മാത്രമല്ല, ശക്തമായി പ്രതികരിക്കുകയും ചെയ്യും.


ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാ‍ക്ക് ചെയ്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

ബെര്‍ളിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

10 comments:

  1. ബീരാന്‍ കുട്ടി said...

    ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ വെബ് സൈറ്റും ബ്ലോഗും ആരോ ഹാക്ക് ചെയ്തിരിക്കുന്നു.

    ബ്ലോഗിലെ അസഹിഷ്ണുതയാണ് ഇതിന് പിന്നിലെങ്കില്‍, അതോരു നല്ല പ്രവര്‍ത്തിയായി കാണുവാന്‍ എനിക്കാവില്ല.

    ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാ‍ക്ക് ചെയ്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

    ബെര്‍ളിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

  2. Helper | സഹായി said...

    ആശയങ്ങളെ ആശയങ്ങളുമായി സംവാദിക്കുക. അല്ലതെ, ഇത്തരം പ്രവര്‍ത്തികള്‍ മലയാള ബ്ലോഗിന് ഒരിക്കലും ഗുണകരമാവില്ല.

  3. ജോ l JOE said...

    ബെര്‍ളിയുടെ ബ്ലോഗും സൈറ്റും ഹാ‍ക്ക് ചെയ്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

  4. ശ്രീക്കുട്ടന്‍ said...

    ബ്ലോഗുലോകത്തിനു തന്നെ അപമാനമാണി ചെയ്തത്.ഒരാളൊട് എന്തു അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല.ഇതിനെതിരെ എല്ലാ ബ്ലോഗേര്‍സും മറ്റെല്ലാം മറന്ന്‍ ഉടന്‍ രംഗത്തുവരണം.

  5. desertfox said...

    ആശയങ്ങള്‍ കൊണ്ടാവണം അങ്കം. അല്ലാതെ ആശാന്റെ നെഞ്ചത്തു കേറിയിട്ടാവരുത്‌. ഹാക്ക്‌ ചെയ്ത ആ മഹാമാന്യദേഹം ഇതു കൊണ്ടു എന്താണുദ്ദേശിക്കുന്നത്‌?

  6. കാപ്പിലാന്‍ said...

    :)

  7. Kannapi said...

    ഇതും അച്ചായന്റെ ഒരു തമാശ അല്ലെങ്കില്‍, ഇതു ച്തെയിത്തത് ആരാന്നെകിലും അവന്‍ ഓര്‍ അവള്‍ പണ്ടാരടന്കി നശിച്ചു പോകും, ഇതു സത്യം, സത്യം, ബോളഗ് അണ്ണേ സത്യം

  8. ബഷീർ said...

    :) :)

  9. ബഷീർ said...

    ബെർളിയുടെ പുതിയ പോസ്റ്റുകൾ തുറക്കുന്നത് കണ്ടതിനാലാണ് സ്മൈലി ഇട്ടത്..

    നെറ്റിൽ ഒന്നും സുരക്ഷിതമല്ലെന്ന് സാരം :)

  10. നരിക്കുന്നൻ said...

    ഇതൊക്കെ നമ്മുടെ ബെർളിച്ചായന്റെ തന്നെ ചില നമ്പരല്ലേ കോയാ? ഹല്ലപിന്നെ.