ഗള്‍ഫ് ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും
``ഇന്നു ജസീല വിളിച്ചിരുന്നു. ഇക്കാക്കയും കുട്ടികളുമൊക്കെ പോയപ്പോഴാണ് ശ്വാസം നേരം വീണതത്രെ. ഇത്രയും ദിവസം ഒന്നിനും ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു പോലും. അവരുടെ സ്വകാര്യതയൊക്കെ നഷ്‌ടപ്പെട്ടപോലായിരുന്നുവത്രെ ഈ അഞ്ചാറു ദിവസം.''
പി.ടി.മുഹമ്മദ് സാദിഖിന്റെ ഗള്‍ഫ് ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും
ഡിസ്‌ക്ലയ്മർ,
നാട്ടുപച്ചയും ബീരാനും തമ്മിൽ ഒരു ബന്ധവുമില്ല. വിഷയം പ്രവാസികളുമായി ബന്ധപ്പെട്ടതാണ്. രചയിതാവ്, പ്രവാസ കുടുംബത്തിന്റെ ചില വശങ്ങൾ വിവരിക്കുന്നതിൽ വിജയിച്ചിരിക്കുന്നെങ്കിലു, പലവശങ്ങളും കാണാതെ പോയി.
3 comments:
ഡിസ്‌ക്ലയ്മർ,
നാട്ടുപച്ചയും ബീരാനും തമ്മിൽ ഒരു ബന്ധവുമില്ല. വിഷയം പ്രവാസികളുമായി ബന്ധപ്പെട്ടതാണ്. രചയിതാവ്, പ്രവാസ കുടുംബത്തിന്റെ ചില വശങ്ങൾ വിവരിക്കുന്നതിൽ വിജയിച്ചിരിക്കുന്നെങ്കിലു, പലവശങ്ങളും കാണാതെ പോയി.
ഇനി, ഈ പി.ടി. സാദിഖ് ഞാനാണെന്ന് പറയുമോ, ആരെങ്കിലും, ഇദേഹം പ്രശസ്തനല്ലെന്നും, (ഹഹഹഹ) എനിക്ക് വയ്യ.
എന്തോരം ഡിസ്‌ക്ലയ്മറിട്ടാലാ, എന്റെ റബ്ബെ, ഒന്ന് തല ഉയർത്തിപിടിച്ച് നടക്കുവാൻ കഴിയുക.
പരാതിക്കാരൻ (നിങ്ങൾക്കുള്ള മറുപടി ഇവിടെ)
അതെ, ഇതും ബീരാന്റെ തലയിട്ട് ഉറങ്ങുക. ഉണരരുത്.
സാമന്യവൽക്കരണത്തിന്റെ കഥ പറഞ്ഞ്, ഓടിയോളിക്കുക. കാലിനടിയിലെ മണ്ണ് ഒലിച്ച് പോവുന്നത് നിങ്ങൾ അറിയുന്നില്ലല്ലോ സോദരാ.
മലപ്പുറത്തെ ഒരു സ്ത്രീയുടെ കഥ കേട്ടിട്ട് ഇരിക്കപോരുതിയില്ല അല്ലെ. എങ്കിലറിഞ്ഞോളൂ, ഡമോക്ലസിന്റെ വാള് പോലെ, നിങ്ങളുടെ തലയ്‌ക്ക് മുകളിൽ തൂങ്ങികിടക്കുകയാണ്, നിങ്ങളുടെ പണവും പ്രതാപവും.
3-4 വർഷം കഴിഞ്ഞ് നാട്ടിൽ പോവുന്ന പ്രവാസി, മറ്റു പ്രവാസി ഭാര്യമാരെ തന്നെ, നെറ്റിലാക്കുന്നതും, ചിറകരിയുന്നതും സാമന്യവൽക്കരണത്തിന്റെ ഗണത്തിൽ പെടും.
ഈയിടെ മലപ്പുറത്ത് സംഭവിച്ച കൂട്ട അത്മഹത്യയുടെ കാരണം നിങ്ങൾ മറന്നിരിക്കും. ആധികാരികമായി തന്നെ, കേസന്വേഷിച്ച പോലിസ് ഓഫിസറുടെ മൊഴിയടക്കം ഞാൻ വിവരിക്കാം. കാത്തിരിക്കുക.
വിശപ്പ് സഹിക്കവയ്യതെ വിഷകായ പറിച്ച് തിന്ന് ജീവൻ വെടിഞ്ഞ എന്റെ സഹോദരിയും ജീവിച്ചത് ഈ മണ്ണിലാണ്, ഉപ്പ പ്രവാസിയുമായിരുന്നു. കാത്തിരിക്കുക.
ന്റെ ബീരാനെ, ഞമ്മടെ ബാൾ ഇപ്പോൾ ഞമ്മടെ കൂടെതന്നെ ഉണ്ട്, അത് ചുമ്മ ബീണ് നെഞ്ചത്തുകേറാൻ ഈ പരാതിക്കാരൻ സമ്മതിക്കൂല പുള്ളെ.
( ഞാൻ പറഞ്ഞത് എല്ലാവരും അത്തരക്കാർ എന്ന വിവക്ഷ ശരിയല്ല എന്നെ ഉള്ളു. പിന്നെ ബാക്കി ഒക്കെ നമ്മുടെ ഇസ്ലാം ഭായി പറഞ്ഞിരുന്നല്ലോ)
ഇക്ക് എത്രാന്നുബച്ചാ കാത്തിരിക്കണത്, ഇയ്യ് പറയ് വെറുതെ ഹലാക്കാക്കാതെ. ന്റെ റ്ബ്ബെ ഇനീ എന്തൊക്കെ കെണ്ടാലാ ഷാർജ്ജ ഫൈറ്റില് കേറൻ പറ്റുക, ഞമ്മക്കൊരു പുടീം കിട്ടണില്ല ബീരാനെ.
Post a Comment